തീരുക (L458820)

From Wikidata
Jump to navigation Jump to search
(L458820)
  • തീരുക ml
Language Malayalam
Lexical category verb

Statements

Senses

L458820-S1
English be over; become finished
Malayalam അവസാനിക്കുക

Statements about L458820-S1

2. to be finished, to cease. തീര്‍ന്നിതല്ലോ Bhr. they are done for, dead. മുടിക്കിലേ കോപം തീരു CG. only his death can end my wrath. അത്തലും തീര്‍ന്നു നടന്നാര്‍ CG. happily restored. ശാപം അല്പകാലംകൊണ്ടു തീരും, ശാപം തീരാ Bhr. to come to an end. 2. with a. v.: to come to an end. മരം മുറിച്ചു തീര്‍ന്നാല്‍ TR. when the felling is over. (Malayalam)
L458820-S2
English to be completed; perfected

Statements about L458820-S2

തീരുക tīruka tīruγa 5. (fr. തീര്‍) 1. To be completed, perfected. ദേഹം മുഴുവനേ തീരുന്നതിന്‍ മുന്പേ Bhr. ere fully formed. അവളില്‍നിന്നു ബുധന്‍ തീര്‍ന്നു Bhr. was born. തീര്‍ന്നു വരുന്ന ഉറുപ്പികTR. the sums accruing. കാര്യം ഇവിടുന്നു തീരായ്കകൊണ്ടു TR. cannot be settled by me. കാര്യം തീര്‍ന്നു the question is solved. — അവന്‍ മരി ച്ചുള്ള ചാവു തീരേണം TP. he must be avenged. ഇളപ്പം തീരുവാന്‍ to have the disgrace atoned for. കൊന്നാല്‍ പാപം തിന്നാല്‍ തീരും prov. is expiated. എന്നാല്‍ കൈവിഷം തീരും a. med. will be remedied. ശാപം തീരാ Bhr. (English)
L458820-S3
English to become; turn out

Statements about L458820-S3

3. aux V. 1. to become, turn out ദുഷ്ടനായിത്തീര്‍ന്നു, മഹാദിവ്വനായീത. etc. (Malayalam)
L458820-S4
English to become empty; finish up; use up
Malayalam കഴിയുക

Statements about L458820-S4

Forms

L458820-F1
  • തീരുക ml

Statements about L458820-F1

L458820-F2
  • തീരുന്നു ml

Statements about L458820-F2

L458820-F3
  • തീർന്നു ml

Statements about L458820-F3

L458820-F4
  • തീരും ml

Statements about L458820-F4